CinemaGeneralIndian CinemaLatest NewsNEWSWOODs

നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മമ്മൂട്ടിയുടെ സഹോദരി പുത്രന്‍

നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി യുവനടനും മമ്മൂട്ടിയുടെ സഹോദരി പുത്രനുമായ അസ്ക്കര്‍ സൗദ് രംഗത്ത്. അസ്ക്കര്‍ അഭിനയിച്ച സ്കൂള്‍ ഡയറി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അന്‍വര്‍ സാദത്ത് ഫോണിലൂടെ ഭീഷണി മുഴക്കിയെന്നാണ് പരാതി.

ചിത്രത്തിന്‍റെ പരസ്യ വാചകത്തെക്കുറിച്ച്‌ ചോദിച്ചപ്പോഴാണ് ഭീഷണിപ്പെടുത്തിയതെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വൈക്കം തലയോലപ്പറമ്പ് പോലീസിനു നടന്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments


Back to top button