CinemaLatest NewsNEWS

കറുപ്പ് താ എനക്ക് പുടിച്ച കളർ; അതി സുന്ദരിയായി നടി ഷംന കാസിം; മനോഹര ചിത്രങ്ങൾ

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കി മുന്നേറുന്നത്

ഇന്ന് തെന്നിന്ത്യയിലും മലയാളത്തിലുമായി ഒരുപോലെ തിളങ്ങുന് താരമാണ് ഷംന കാസിം, എന്നാലൽ മലയാളത്തിന് ഷംനയാണെങ്കില്‍ താരം തെന്നിന്ത്യയ്ക്ക് പൂര്‍ണ എന്ന പേരിലാണ് അറിയപ്പെടുന്നത്.

https://www.instagram.com/p/CGmhJOiBT09/

കൂടാതെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ താരം അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയത് വിവാഹ തട്ടിപ്പ് കേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നു കൊണ്ടാണ്.

https://www.instagram.com/p/CGfYqyLhHMu/

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കി മുന്നേറുന്നത്. കാണാം മനോഹര ചിത്രങ്ങൾ.

https://www.instagram.com/p/CGjdnaKBXBb/

shortlink

Related Articles

Post Your Comments


Back to top button