GeneralLatest NewsNEWSTollywood

ലിപ് ലോക്ക് രംഗം ചെയ്യണമെന്നു നിർബന്ധം; രക്ഷിച്ചത് മീടൂ!! സായ് പല്ലവി

റൊമാന്റിക് രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സഹതാരങ്ങൾക്കൊപ്പം ഒരിക്കലും ലിപ് ലോക്ക് ചെയ്തിട്ടില്ല

മലയാളത്തിന്റെ പ്രിയതാരമാണ് സായ് പല്ലവി. റൊമാന്റിക് രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സഹതാരങ്ങൾക്കൊപ്പം ഒരിക്കലും ലിപ് ലോക്ക് ചെയ്തിട്ടില്ല. അതിനെക്കുറിച്ചു താരം പറയുന്നു.

ചുംബന രംഗത്ത് നിന്ന് രക്ഷപ്പെടാൻ മീ ടു പ്രസ്ഥാനം തന്നെ സഹായിച്ചുവെന്നാണ് സായ് പല്ലവിയുടെ തുറന്നു പറച്ചിൽ. ലിപ് ലോക്ക് രംഗം ചെയ്യണമെന്നു സംവിധായകൻ നിര്ബന്ധിച്ചു വെങ്കിലും ആ ആവശ്യം നിരസിച്ചതിനെക്കുറിച്ചു ഒരു അഭിമുഖത്തിൽ സായി പല്ലവി വെളിപ്പെടുത്തി.

ചുംബന രംഗം നിരസിച്ചപ്പോൾ സഹനടൻ ഇടപെട്ട് സംവിധായകനോട് പറഞ്ഞു, “നാളെ അവൾ MeToo എന്ന് പറഞ്ഞ് അവിടെ വച്ചാലോ?” അങ്ങനെ സ്‌ക്രീനിൽ ലിപ് ലോക്ക് ചെയ്യുന്നതിൽ നിന്ന് രക്ഷപ്പെടാൻ മീടൂ പ്രസ്ഥാനം സഹായിച്ചതായി സായ് പല്ലവി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button