GeneralLatest NewsNEWSSpecial

ഗ്ലാമർ ലുക്കിൽ അവതാരക ഷാനു സുരേഷ് ; ചിത്രങ്ങൾ കാണാം

കേരളത്തിൽ നിന്നും ആദ്യമായി മിസ് സൗത്ത് ഇന്ത്യ പട്ടം നേടിയ സുന്ദരി കൂടിയാണ് ഷാനു

പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് മോഡലായും അവതാരകയുമായ ഷാനു സുരേഷ്. കേരളത്തിൽ നിന്നും ആദ്യമായി മിസ് സൗത്ത് ഇന്ത്യ പട്ടം നേടിയ സുന്ദരി കൂടിയാണ് ഷാനു. തന്റെ പതിനഞ്ചാം വയസ്സിലാണ് ഷാനു ഈ നേട്ടം കൈവരിച്ചത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ സജീവമായ താരത്തിന്റെ പുതിയ ചിത്രമാണ് വൈറലാകുന്നത്.

ഗ്ലാമർ ലുക്കിൽ പ്രകൃതിരമണീയത ആസ്വദിക്കുന്ന ചിത്രമാണ് ഷാനു പങ്കുവെച്ചിരിക്കുന്നത്.

കേരളത്തിലെ ആങ്കറിങ്, മോഡലിംഗ് രംഗത്തു കഴിഞ്ഞ 15 വർഷമായി ഷാനു നിറ സാന്നിധ്യമാണ്. ഷാനുവിന്റെ ടി.വി. പ്രോഗ്രാം ഒട്ടേറെ ശ്രദ്ധ നേടിയിട്ടുണ്ട്.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി മുൻനിര താരങ്ങളെ ഷാനു അഭിമുഖം ചെയ്തിട്ടുണ്ട്.

ഇൻഡസ്ട്രിയൽ സൈക്കോളജിയിൽ എം.എസ്.സി ബിരുദധാരി കൂടിയാണ് ഷാനു സുരേഷ്.

shortlink

Post Your Comments


Back to top button