GalleryGeneralLatest NewsMollywoodNEWSSocial Media

മക്കളോടൊപ്പം ഫോട്ടോഷൂട്ടിൽ തിളങ്ങി സിന്ധുകൃഷ്ണ ; ചിത്രങ്ങൾ

മക്കൾക്കൊപ്പം ഒരു ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുകയാണ് സിന്ധു കൃഷ്ണ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. അഭിനയത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തിളങ്ങി നിൽക്കുകയാണ് നടി അഹാന കൃഷ്ണയും സഹോദരിമാരും. അടുത്തിടയിൽ അഹാനയുടെ സഹോദരി ഇഷാനിയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. അഭിനയിക്കുന്നില്ലെങ്കിലും കൃഷ്ണകുമാറിന്റെ ഇളയ മകൾ ദിയയും ഭാര്യ സിന്ധുകൃഷ്ണയും യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ തിളങ്ങുന്ന താരങ്ങളാണ്.

https://www.instagram.com/p/CMg0vhtMytS/?utm_source=ig_web_copy_link

ഇപ്പോഴിതാ, മക്കൾക്കൊപ്പം ഒരു ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുകയാണ് സിന്ധു കൃഷ്ണ. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു ബ്രൈഡൽ ഷൂട്ടിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.

https://www.instagram.com/p/CMgqxMsn_fF/?utm_source=ig_web_copy_link

“സാങ്കൽപ്പികമായൊരു ക്രിസ്ത്യൻ വെഡ്ഡിംഗ് നടന്നു, അതിൽ നിന്നുള്ള ചിത്രങ്ങൾ,” എന്ന അടിക്കുറിപ്പോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ലേബൽ എം ഡിസൈനേഴ്സ് ആണ് അഹാനയേയും കുടുംബത്തെയും വച്ച് വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button