FestivalIFFK

നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ആദ്യ പ്രദര്‍ശനം നാളെ

മമ്മൂട്ടി കമ്പനി എന്ന പേരില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ആദ്യ പ്രദര്‍ശനം. പ്രഖ്യാപനം മുതല്‍ സിനിമാ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി ചിത്രമായ ‘നന്‍പകല്‍ നേരത്ത് മയക്കം’ ആണ്. ഡിസംബര്‍ 12,13,14 തീയതികളില്‍ ടാഗോര്‍ തിയറ്റര്‍, ഏരീസ് പ്ലസ് ഓഡി 01, അജന്ത തിയറ്റര്‍ എന്നിവിടങ്ങളില്‍ സിനിമയുടെ പ്രദര്‍ശനം നടക്കും.

read also: പേരിൽ നിന്നും ജാതിവാല്‍ എടുത്തുകളഞ്ഞാലും ഉള്ളിലെ ജാതിചിന്ത പോകില്ല: ഷൈന്‍ ടോം ചാക്കോ

മമ്മൂട്ടി കമ്പനി എന്ന പേരില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ണമായും തമിഴ്നാട്ടിലായിരുന്നു. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button