FestivalGeneralIFFKLatest NewsMollywoodNEWS

സുവര്‍ണചകോരം ഉതമയ്ക്ക്: ജനപ്രിയ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം

മമ്മൂട്ടി നായകനായ സിനിമയെ ഏറെ കയ്യടികളോടെയാണു പ്രേക്ഷകര്‍ വരവേറ്റത്.

ഇരുപത്തിഏഴാമത് ഐഎഫ്‌എഫ്‌കെ കൊടിയിറങ്ങി. ഈ ചലച്ചിത്രോത്സവത്തിൽ ബൊളീവിയന്‍ ചിത്രം ഉതമയ്ക്ക സുവര്‍ണ ചകോരം. ജനപ്രിയ ചിത്രമായി ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം തിരഞ്ഞെടുക്കപ്പെട്ടു.

read also: കൂവല്‍ ഒന്നും പുത്തരിയല്ല, എസ്‌എഫ്‌ഐയില്‍ തുടങ്ങിയതാണ് ജീവിതം: രഞ്ജിത്ത്

മമ്മൂട്ടി നായകനായ സിനിമയെ ഏറെ കയ്യടികളോടെയാണു പ്രേക്ഷകര്‍ വരവേറ്റത്. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‌കാരം കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായൺ ഒരുക്കിയ അറിയിപ്പിനാണ്.മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം ഇന്ദുവിന് ലഭിച്ചു. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് നല്‍കി.

shortlink

Related Articles

Post Your Comments


Back to top button