CinemaLatest News

പണം വർധിപ്പിച്ച് നൽകുമെന്ന് വാ​ഗ്ദാനം നൽകി കോടികൾ അടിച്ചുമാറ്റി; തട്ടിപ്പിനിരയായി വിവേക് ഒബ്റോയി

വിവേകും ഭാര്യ പ്രിയങ്കയും മുംബൈയിൽ പരാതി നൽകി

ബോളിവുഡ് സൂപ്പർ താരം വിവേക് ഒബ്റോയിൽ നിന്ന് കോടികൾ തട്ടിയെടുത്തതായി പരാതി.

വിവേകും ഭാര്യ പ്രിയങ്കയും മുംബൈയിൽ പരാതി നൽകി. സഞ്ജയ് സാഹ, ഇയാളുടെ മാതാവ് നന്ദിത, ഭാര്യ രാധിക നന്ദ എന്നിവർക്കെതിരെയാണ് പരാതി.

സിനിമാ – നിർമ്മാണ കമ്പനിയിൽ പണം നിക്ഷേപിക്കുകയും പണം വർധിപ്പിച്ച് നൽകാമെന്നും പറഞ്ഞ് ഇവർ കോടികൾ തട്ടിയെടുക്കുകയായിരുന്നു.

എന്നാൽ കൂടെ നിന്ന് വിശ്വാസം നേടിയെടുത്ത ശേഷം 1.5 കോടി രൂപ ഇവർ കൈക്കലാക്കി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുകയുമായിരുന്നു എന്നാണ് പരാതി.

shortlink

Related Articles

Post Your Comments


Back to top button