CinemaComing SoonGeneralKeralaLatest NewsMollywoodNew ReleaseNEWS

ഭ്രമയുഗം മമ്മൂക്കയുടെ തികച്ചും വ്യത്യസ്തമായ ഒരു സിനിമയായിരിക്കും: സന്ദീപ് ജി വാര്യർ

ശങ്കരാടി ബീഡി വലിക്കുന്ന പോലെ എന്നു പറഞ്ഞ് അനുകരിച്ചു കാണിച്ച് പൊട്ടിച്ചിരിച്ചു മഹാനടൻ

മമ്മൂട്ടി നായകനായ ഭ്രമയു​ഗം എന്ന ചിത്രത്തിന്റെ പോസ്റ്റർ വൈറലായി മാറിയിരുന്നു. ഭൂതകാലം എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയു​ഗം.

ദുർമന്ത്രവാദി ആയാണ് മമ്മൂട്ടി ചിത്രത്തിലെത്തുക എന്നും സൂചനകളുണ്ട്. ഭ്രമയുഗം ഷൂട്ടിംഗിന് വെള്ളിനേഴിയിൽ വന്നതാണ് പ്രിയപ്പെട്ട മമ്മൂക്ക. അദ്ദേഹത്തിന്റെ കാരാവാനിൽ തനിയാവർത്തനം മുതൽ നം 20 മദ്രാസ് മെയിൽ വരെയുള്ള ഷൂട്ടിംഗ് അനുഭവങ്ങളും സാഹിത്യ സാംസ്കാരിക മേഖലകളെപ്പറ്റിയും എല്ലാം ദീർഘനേരം സംസാരിച്ചു. ഇതിനിടെ ഫോട്ടോഗ്രാഫർ ഫോട്ടോ എടുക്കുന്നത് കണ്ടപ്പോൾ ശങ്കരാടി ബീഡി വലിക്കുന്ന പോലെ എന്നു പറഞ്ഞ് അനുകരിച്ചു കാണിച്ച് പൊട്ടിച്ചിരിച്ചു മഹാനടൻ. ഭ്രമയുഗം മമ്മൂക്കയുടെ തികച്ചും വ്യത്യസ്തമായ ഒരു സിനിമയായിരിക്കുമെന്നാണ് സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

സന്ദീപ് ജി വാര്യർ പങ്കുവച്ച കുറിപ്പ് ഇവിടെ വായിക്കാം

ഭ്രമയുഗം ഷൂട്ടിംഗിന് വെള്ളിനേഴിയിൽ വന്നതാണ് പ്രിയപ്പെട്ട മമ്മൂക്ക. അദ്ദേഹത്തിന്റെ കാരാവാനിൽ തനിയാവർത്തനം മുതൽ നം 20 മദ്രാസ് മെയിൽ വരെയുള്ള ഷൂട്ടിംഗ് അനുഭവങ്ങളും സാഹിത്യ സാംസ്കാരിക മേഖലകളെപ്പറ്റിയും എല്ലാം ദീർഘനേരം സംസാരിച്ചു.

ഇതിനിടെ ഫോട്ടോഗ്രാഫർ ഫോട്ടോ എടുക്കുന്നത് കണ്ടപ്പോൾ ശങ്കരാടി ബീഡി വലിക്കുന്ന പോലെ എന്നു പറഞ്ഞ് അനുകരിച്ചു കാണിച്ച് പൊട്ടിച്ചിരിച്ചു മഹാനടൻ. ഭ്രമയുഗം മമ്മൂക്കയുടെ തികച്ചും വ്യത്യസ്തമായ ഒരു സിനിമയായിരിക്കും .

shortlink

Related Articles

Post Your Comments


Back to top button