GeneralLatest NewsMollywoodNEWSWOODs

ഭീമൻ രഘുചേട്ടാ..നിങ്ങള് നിങ്ങളെ ഇഷ്ടപോലെ ജിവിക്ക്..ഇവർക്കൊക്കെ ഉള്ള അവകാശം നിങ്ങൾക്കുമുണ്ട്: ഹരീഷ് പേരടി

മൂപ്പർക്ക് മാത്രം സ്വന്തം മനസ്സിൽ തോന്നുന്നത് പൊതുവേദിയിൽ ചെയ്യാൻ പാടില്ല

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ ഹരീഷ് പേരടി. സമകാലിക സംഭവങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന ഹരീഷ് പേരടിയുടെ പുതിയ പോസ്റ്റ് ചർച്ചയാകുന്നു.

പലസ്തീൻ ഐക്യദാർഢ്യ വേദിയിൽ സമസ്ത നേതാവ് നമസ്കരിച്ചതും ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 87 വർഷം ആഘോഷിക്കാൻ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള ദേവസ്വം ബോർഡിന്റെ നോട്ടീസ് ചൂണ്ടികാണിച്ചുകൊണ്ടും ഭീമൻ രഘുവിനെ പിന്തുണയ്ക്കുകയാണു ഹരീഷ് പേരടി.

read also: മണിയുടെ മരണത്തിനു കാരണം ബിയറോ? മരിക്കുന്നതിന്റെ തലേന്ന് 12 കുപ്പി കുടിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കുറിപ്പ് ഇങ്ങനെ,

പാവം..ഭീമൻ രഘുചേട്ടൻ …മൂപ്പർക്ക് മാത്രം സ്വന്തം മനസ്സിൽ തോന്നുന്നത് പൊതുവേദിയിൽ ചെയ്യാൻ പാടില്ല…രഘുചേട്ടാ..നിങ്ങള് നിങ്ങളെ ഇഷ്ടപോലെ ജിവിക്ക്..ഇവർക്കൊക്കെ ഉള്ള അവകാശം നിങ്ങൾക്കുമുണ്ട്…നിങ്ങളുടേതുകൂടിയാണ് കേരളം …അഭിവാദ്യങ്ങൾ …🙏🙏🙏❤️❤️❤️

shortlink

Related Articles

Post Your Comments


Back to top button