CinemaGeneralKeralaLatest NewsMollywoodNEWSWOODs

വ്യാജൻമാർ ചുരുളിയിലെ ഡയലോ​ഗുമായി കമന്റ് ബോക്സിലെത്തും: ചാവേർ ഒടിടി റിലീസിനെക്കുറിച്ച് ജോയ് മാത്യു

സിനിമ ഇനി നിങ്ങളുടെ വീടിന്റെ അകത്തളങ്ങളിലും, അതുകൊണ്ട് ആരും ഓടിയൊളിക്കേണ്ട

ഒറിജിനൽ കമ്മ്യൂണിസ്റ്റുകാർ ഇഷ്ടപ്പെടുകയും വ്യാജർ അനിഷ്ടപ്പെടുകയും ചെയ്ത സിനിമയാണ് തന്റെ ചാവേർ എന്ന ചിത്രമെന്ന് നടൻ ജോയ് മാത്യു.

കുഞ്ചാക്കോ ബോബന‍് നായകനായെത്തിയ ചിത്രമാണ് ചാവേർ. ഒക്ടോബർ 5ന് തിയേറ്ററിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് ആരംഭിച്ചതോടെയാണ് പോസ്റ്റുമായി ജോയ് മാത്യു എത്തിയത്. ചിത്രത്തിനെതിരെ ചിലർ ഡീ​ഗ്രേഡിംങ് നടത്തുകയാണെന്ന് ആരോപിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രം​ഗത്തെത്തിയിരുന്നു.

കുറിപ്പ് വായിക്കാം

ഒറിജിനൽ കമ്മ്യൂണിസ്റ്റുകാർ ഇഷ്ടപ്പെടുകയും വ്യാജർ അനിഷ്ടപ്പെടുകയും ചെയ്ത സിനിമ ഇനി നിങ്ങളുടെ വീടിന്റെ അകത്തളങ്ങളിലും അതുകൊണ്ട് ആരും ഓടിയൊളിക്കേണ്ട, ശ്രദ്ധിക്കുക :വ്യാജർ ഇപ്പോൾ കമന്റ് ബോക്സിൽ ചുരുളിയിലെ ഡയലോഗ് കാച്ചും ,വായിച്ചു രസിപ്പിൻ.

shortlink

Related Articles

Post Your Comments


Back to top button