CinemaLatest News

കന്നഡ സിനിമാ മേഖലയെ ഒരു ഒടിടി പ്ലാറ്റ്ഫോം നിരന്തരം അപമാനിക്കുകയാണ്: തുറന്നു പറഞ്ഞ് സംവിധായകൻ

സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒടിടിക്കാർ വേണ്ടെന്ന് പറഞ്ഞു

കന്നഡ സിനിമാ മേഖലയെ ഒരു ഒടിടി പ്ലാറ്റ്ഫോം നിരന്തരം അപമാനിക്കുകയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കന്നഡ സിനിമാ സംവിധായകനായ ഹേമന്ത് റാവു.

കന്നഡ സിനിമാ മേഖലയിൽ 1 വർഷം 250 – സിനിമകൾ വരെ ഇറങ്ങാറുണ്ടെന്നും എന്നാൽ ഒടിടിക്കാർക്ക് വേണ്ടെന്നുമാണ് സംവിധായകൻ പറയുന്നത്.

കഴിഞ്ഞ വർഷം ഇറങ്ങിയ 2 സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒടിടിക്കാർ വേണ്ടെന്ന് പറഞ്ഞു, ഒരു ഒടിടിക്കാർ പറയുന്നത് അവർക്ക് കന്നഡ സിനിമകൾ ആവശ്യമില്ലെന്നാണ്. സപ്ത സാ​ഗര ദാച്ചേയുടെ സംവിധായകനാണ് ഹേമന്ത്.

shortlink

Related Articles

Post Your Comments


Back to top button