BollywoodCinemaLatest NewsMovie GossipsWOODs

വിറ്റത് നാല് ആഡംബര ഫ്ലാറ്റുകൾ, ചർച്ചയിൽ നിറഞ്ഞ് ശ്രീദേവിയുടെ കുടുംബം: താരപുത്രിമാരുടേത് അത്യാഡംബര ജീവിതം

ഖുശി അഭിനയ രം​ഗത്തേക്ക് എത്തിയിരുന്നെങ്കിലും സിനിമ വിജയമായില്ല

അന്തരിച്ച ബോളിവുഡ് താരസുന്ദരി ശ്രീദേവിക്ക് കണക്കറ്റ സമ്പാദ്യമാണ് ഉള്ളത്. മക്കളായ ജാൻവിയും ഖുശിയും ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറും ആഡംബര ജീവിതത്തിന് പേര് കേട്ടവരാണ്.

2018 – ൽ അഭിനയ രം​ഗത്തേക്ക് എത്തിയ ജാൻവി കപൂറിന് കാര്യമായ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. അടുത്തിടെ സഹോദരി ഖുശി അഭിനയ രം​ഗത്തേക്ക് എത്തിയിരുന്നെങ്കിലും സിനിമ വിജയമായില്ല.

മുംബൈയിലുള്ള നാല് ആഡംബര ഫ്ലാറ്റുകൾ ജാൻവിയും ഖുശിയും ബോണി കപൂറും ആഡംബര ജീവിതത്തിനായി വിറ്റെന്നാണ് പുതിയ വാർത്ത. അത്യാഡംബര ജീവിതം നയിക്കുന്നവരാണ് മൂന്നുപേരുമെന്ന് പ്രശസ്ത നടി കുട്ടി പത്മിനി വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button