CinemaKollywoodNEWS

ഒടുവില്‍ ‘സംഘമിത്ര’യില്‍ നായികയായി !

ബിഗ്‌ബജറ്റില്‍ ഒരുങ്ങുന്ന സംഘമിത്ര എന്ന കോളിവുഡ് ചിത്രത്തിലെ നായികയായി ബോളിവുഡ് താരം ദിഷ പട്ടാണിയെ തെരഞ്ഞെടുത്തെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ശ്രുതി ഹാസനും, നയന്‍താരയുമടക്കം ഒട്ടേറെ താരങ്ങളുടെ പേരുകള്‍ നായികയുടെ സ്ഥാനത്ത് പറഞ്ഞു കേട്ടെങ്കിലും പല കാരണങ്ങള്‍ അവരൊക്കെ ചിത്രത്തില്‍ നിന്നു ഒഴിവാകുകയായിരുന്നു. ആര്യയും, ജയരം രവിയുമാണ്‌ ചിത്രത്തിലെ നായകന്മാര്‍. സംഘമിത്ര എന്ന രാജകുമാരിയുടെ കഥ പറയുന്ന ചിത്രം നായിക പ്രാധാന്യമുള്ള സിനിമയാണ്. ബാഹുബലി പോലെ രണ്ടു ഭാഗങ്ങളായിട്ടാകും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ചിത്രത്തിനായി രണ്ടു വര്‍ഷം നീക്കിവയ്ക്കാന്‍ കഴിയില്ലെന്ന കാരണത്തലാണ് ശ്രുതി ഹാസന്‍ സംഘമിത്രയില്‍ നിന്നു പിന്മാറിയത്.

shortlink

Related Articles

Post Your Comments


Back to top button