GeneralNEWSUncategorized

ബിക്കിനി ധരിച്ച് നടിയുടെ സ്കൂട്ടര്‍ റൈഡ്!

പരസ്യ നടിയുടെ ബിക്കിനി ധരിച്ചുള്ള സ്കൂട്ടര്‍ റൈഡ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗോവയിലൂടെയാണ് താരം അല്‍പ വസ്ത്രധാരിയായി സ്കൂട്ടര്‍ റൈഡ് നടത്തിയത്. ഹിമാലയ പിമ്പിള്‍ കെയറിന്റെയും, ഡോവ് സോപ്പിന്റെയും പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഇവര്‍ സ്വന്തം പ്രൊഫൈലിലാണ് യാത്രാമധ്യേയുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി ഷെയര്‍ ചെയ്തത്. അവധിക്കാലം ആഘോഷിക്കാനാണ് താരം ഗോവയിലെത്തിയത്. ചിത്രം ഷെയര്‍ ചെയ്തു നിമിഷ നേരത്തിനുള്ളില്‍ നിരവധി പേര്‍ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.

shortlink

Related Articles

Post Your Comments


Back to top button