BollywoodCinemaGeneralIndian CinemaNEWS

ഇടിമുഴക്കത്തിന്‍റെ പാട്ടുകാരന്‍ മൊഗ്വായിയുടെ ഡിജെ പാര്‍ട്ടി കേരളത്തില്‍

 

സംഗീത നിശകളില്‍ ഇടിമുഴക്കം സൃഷ്ടിച്ച പാട്ടുകാരന്‍ മൊഗ്വായിയുടെ ഡിജെ പാര്‍ട്ടി കേരളത്തിലുമെത്തുന്നു. ലോക പ്രശസ്ത സംഗീതഞ്ജനും ജര്‍മ്മന്‍ ഡിജെയുമായ മൊഗ്വായി മെയ് 6 നാണ് കേരളത്തില്‍ ഡിജെ ഒരുക്കുന്നത്. കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് ഐ.എം.എഫ് എന്ന പേരിലുള്ള ഡിജെ പാര്‍ട്ടി.

moguayi-1

ജര്‍മ്മനിയെക്കൂടാതെ വലിയ മറ്റ് സംഗീത നിശകളിലും മൊഗ്വായി തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ബെല്‍ജിയത്തിലെ ടൊമോറോലാന്‍ഡ്, ഓസ്‌ട്രേലിയയിലെ സമ്മര്‍ ഫെസ്റ്റിവല്‍ ടൂര്‍ തുടങ്ങിയ പ്രശസ്ത നിശകളിലൂടെ ശ്രദ്ധേയനായ മൊഗ്വായ് നേരത്തെ ഇതേ മേഖലയില്‍ പ്ലാറ്റിനം, ഗോള്‍ഡ് അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button