COVID 19PalakkadLatest NewsKeralaNattuvarthaNews

കോവിഡ് മാനദണ്ഡം ലംഘിച്ച് രോഗ ബാധിതന്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തു

പാലക്കാട്: കോവിഡ് മാനദണ്ഡം ലംഘിച്ച് രോഗ ബാധിതന്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്തു. പാലക്കാട് കണ്ണാടിയിൽ നടന്ന തണ്ണീർപന്തൽ ബ്രാഞ്ച് സമ്മേളത്തിലാണ് കോവിഡ് പോസിറ്റീവ് ആയ ശ്രീധരനും പ്രാഥമിക സമ്പർക്കമുള്ള ഭാര്യയും പങ്കുചേർന്നത്.

ഈ മാസം അഞ്ചാം തീയതി പാലക്കാട് കോപ്പറേറ്റീവ് ഹോസ്പിറ്റൽ ലബോറട്ടറിയിൽ നടത്തിയ ആന്റിജൻ ടെസ്റ്റിൽ ശ്രീധരന് പോസിറ്റീവ് ആണെന്നാണ് പരിശോധനാഫലം. ശ്രീധരന്‍ സമ്മേളനത്തിന് എത്തുന്നതില്‍ സിപിഎം അംഗങ്ങള്‍ നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത് ഗൗനിക്കാതെ മുഴുവന്‍ സമയവും സമ്മേളനത്തിന്റെ ഭാഗമായി എന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button