Latest NewsFootballSports

നെ​യ്മ​ർ​ക്ക് വിലക്ക്

ബാ​ഴ്‌​സ​ലോ​ണ: ബാ​ഴ്സ​ലോ​ണയുടെ സൂപ്പർ താരം നെ​യ്മ​ർ​ക്ക് വിലക്ക് ക​ഴി​ഞ്ഞ ദി​വ​സം മ​ലാ​ഗ​യ്‌​ക്കെ​തി​രാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ചു​വ​പ്പു കാ​ര്‍​ഡ് ക​ണ്ട​തി​നേ​ത്തു​ട​ർന്ന് മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ നിന്നുമാണ് നെ​യ്മ​റെ വിലക്കിയത്. ഇതേ തുടർന്ന് ഇ​രു​പ​ത്തി​മൂ​ന്നി​ന് ലാ​ലി​ഗ​യി​ല്‍ ന​ട​ക്കു​ന്ന എ​ല്‍ ക്ലാ​സി​ക്കോയിൽ നെ​യ്മറിനു മത്സരിക്കാനാവില്ല. മത്സരങ്ങളിൽ നിന്ന് നെയ്‌മറിനെ വിലക്കിയത് ബാ​ഴ്‌​സ​യ്ക്ക് വൻ തിരിച്ചടിയാണ് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button