Latest NewsElection NewsIndiaElection 2019

മോ​ദി ക​ള്ള​നാണ്  ; സര്‍ക്കാര്‍ രൂപീകരിക്കാന്‍ തൃണമൂല്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്ന് മമത

കൊല്‍​ക്ക​ത്ത: മോദി ശുദ്ധ നുണയനാണെന്നും നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും മമത ബാനര്‍ജി. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി അ​ദ്ദേ​ഹം നുണ പറ‍ഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. സ്വന്തം ഭാര്യയെ നോക്കാന്‍ സാധിക്കാക്ക ആള്‍ എങ്ങനെ ഒരു രാജ്യത്തെ കാക്കുമെന്നും അവര്‍ ചോദിച്ചു.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കാ​നാ​യി ബി​ജെ​പി​യെ പരാജപ്പെടുത്തും. കേന്ദ്രത്തില്‍ പുതിയ ഭരണം വരുത്തുവാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍പന്തിയില്‍ നില്‍ക്കുമെന്നും മമത വ്യക്തമാക്കി. . ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ബി​ജെ​പി വി​ദേ​ശി​ക​ള്‍​ക്ക് പൗ​ര​ത്വം ന​ല്‍​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മ​മ​ത കു​റ്റ​പ്പെ​ടു​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button