Election NewsKeralaLatest NewsIndiaElection 2019

വയനാട്ടില്‍ വലുത് ജീവിതമാണ്, പ്രിയങ്കയുടെ സൗന്ദര്യം കാണാന്‍ ആളുകള്‍ ഓടിക്കൂടുമെന്ന് കരുതണ്ട ; പി.സി.ജോര്‍ജ്

ഉത്തരേന്ത്യയില്‍ രാഹുല്‍ ഗാന്ധിയെ കേള്‍ക്കാന്‍ ആളില്ലാത്തതിനാലാണ് വയനാട്ടിലെത്തിയതെന്നും ജോര്‍ജ്

തൊടുപുഴ ; പ്രിയങ്കയുടെ സൗന്ദര്യം കാണാന്‍ വയനാട്ടില്‍ ആളുകള്‍ ഓടിക്കൂടുമെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നതെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ്.വയനാട്ടിലെ ആദിവാസികള്‍ക്ക് സൗന്ദര്യമല്ല ജീവിതമാണ് പ്രധാനം.

ഉത്തരേന്ത്യയില്‍ രാഹുല്‍ ഗാന്ധിയെ കേള്‍ക്കാന്‍ ആളില്ലാത്തതിനാലാണ് വയനാട്ടിലെത്തിയതെന്നും ജോര്‍ജ് പറഞ്ഞു. തൊടുപുഴയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button