Election NewsIndia

ബോ​ഡോ തീ​വ്ര​വാ​ദി പി​ടി​യി​ലായി

ചി​രം​ഗ്: ബോ​ഡോ തീ​വ്ര​വാ​ദി പി​ടി​യി​ലായി.ആ​സാം നാ​ഷ​ണ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് ഓ​ഫ് ബോ​ഡോ​ലാ​ന്‍​ഡ് (എ​ന്‍​ഡി​എ​ഫ്ബി) സം​ഘ​ട​ന​യി​ല്‍​പെ​ട്ട യു​വ​തിയാണ് പോലീസിന്റെ പിടിയിലായത്. ആ​സാ​മി​ലെ ചി​രം​ഗ് ജി​ല്ല​യി​ല്‍ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഒ​രു തോ​ക്കും വെ​ടി​ത്തി​ര​ക​ളും ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു. ഇവരുടെ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. യുവതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button