KeralaLatest NewsElection News

സിപിഐ കൗണ്‍സിലര്‍ കള്ളവോട്ട് ചെയ്‌തെന്ന് പരാതി

കായംകുളം: സിപിഐ കൗണ്‍സിലര്‍ കള്ളവോട്ട് ചെയ്തുവെന്ന് പരാതി. കായംകുളത്തെ സിപിഐ കൗണ്‍സിലറായ അബ്ദുള്‍ ജലീല്‍ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തുവെന്ന് യുഡിഎഫ് ആരോപിച്ചു. ഇതുസംബന്ധിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

കായംകുളത്തെ 89-ാം ബൂത്തിലും 82-ാം ബൂത്തിലും അബ്ദുള്‍ ജലീല്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. 82-ാംമത് ബൂത്തില്‍ 636-ാം ക്രമനമ്പറായും 89-ല്‍ 800-ാം ക്രമ നമ്പറുമായി വോട്ട് ചെയ്‌തെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button