Latest NewsElection NewsIndiaElection 2019

​രാജ്യം മു​ഴു​വ​ന്‍ ത​ന്‍റെ പി​ന്നി​ല്‍ അ​ണി​നി​ര​ക്കു​ന്പോ​ള്‍ കോ​ണ്‍​ഗ്ര​സ് ത​ന്നെ വെ​റു​ക്കു​ക​യാ​ണെ​ന്നു പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: കോൺഗ്രസ്സിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാ​ജ്യം മു​ഴു​വ​ന്‍ ത​ന്‍റെ പി​ന്നി​ല്‍ അ​ണി​നി​ര​ക്കു​ന്പോ​ള്‍ കോ​ണ്‍​ഗ്ര​സ് ത​ന്നെ വെ​റു​ക്കു​ക​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് ത​ന്നെ കൊ​ല്ലു​ന്ന​തു സ്വ​പ്നം കാ​ണു​ക​യാ​ണെന്നും മ​ധ്യ​പ്ര​ദേ​ശി​ല്‍ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​ അദ്ദേഹം പറഞ്ഞു.

അ​വ​ര്‍ നി​ങ്ങ​ളു​ടെ മോ​ദി​യെ വെ​റു​ക്കു​ന്നു. കൊ​ല്ലു​ന്ന​തു സ്വ​പ്നം കാ​ണു​ന്നു. എ​ന്നാ​ല്‍ മ​ധ്യ​പ്ര​ദേ​ശി​ലെ​യും രാ​ജ്യം മു​ഴു​വ​നു​മു​ള്ള ജ​ന​ങ്ങ​ള്‍ എ​ന്നെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ് എ​ന്ന​തു കോ​ണ്‍​ഗ്ര​സ് മ​റ​ക്കു​ന്നുവെന്നു കോ​ണ്‍​ഗ്ര​സ് വ്യക്തമാക്കി. കൂടാതെ ഒ​രു കു​ടും​ബ​ത്തി​ന്‍റെ 55 വ​ര്‍​ഷ​ത്തെ ഭ​ര​ണ​മാ​ണോ ഒ​രു ചാ​യ​ക്ക​ട​ക്കാ​ര​ന്‍റെ 55 മാ​സ​ത്തെ ഭ​ര​ണ​മാ​ണോ വേ​ണ്ട​തെ​ന്നു തെ​ര​ഞ്ഞെ​ടു​ക്കാ​നും മോ​ദി പ്ര​വ​ര്‍​ത്ത​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button