Latest NewsElection NewsIndia

ദാ​രിദ്ര്യത്തെ തു​ട​ച്ചു നീ​ക്കാ​നാ​ണ് താ​ന്‍ വി​ശ്ര​മ​മി​ല്ലാ​തെ പ​ണി​യെ​ടു​ക്കു​ന്ന​തെ​ന്ന് മോ​ദി

ന്യൂ​ഡ​ല്‍​ഹി: ദാ​രിദ്ര്യത്തെ തു​ട​ച്ചു നീ​ക്കാ​നാ​ണ് താ​ന്‍ വി​ശ്ര​മ​മി​ല്ലാ​തെ പ​ണി​യെ​ടു​ക്കു​ന്ന​തെ​ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പി​ന്നോ​ക്ക​ക്കാ​ര​നാ​യാ​ണ് താ​ന്‍ ജ​നി​ച്ച​തെ​ന്നും ത​നി​ക്ക് ഒ​രു ജാ​തി​യെ ഉ​ള്ളു​വെ​ന്നും അ​ത് പാ​വ​പ്പെ​ട്ട​വ​ന്‍റെ​യാ​ണെ​ന്നും അദ്ദേഹം പറഞ്ഞു.​ത്ത​ര്‍​പ്ര​ദേ​ശി​ലെ കു​ശി​ന​ഗ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി ക​ഴി​ഞ്ഞ ദി​വ​സം മോ​ദി​യു​ടെ ജാ​തി സം​ബ​ന്ധി​ച്ച്‌ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. മോ​ദി വ്യാ​ജ ഒ​ബി​സി നേ​താ​വാ​ണെ​ന്നും ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​ത്തി​നു വേ​ണ്ടി മോ​ദി താ​ന്‍ പി​ന്നോ​ക്ക​ക്കാ​ര​നാ​ണെ​ന്നു രേ​ഖ​യു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നെ​ന്നുമാണ് മായാവതി പറഞ്ഞത്.

Tags

Related Articles

Post Your Comments


Back to top button
Close
Close