Election NewsKeralaLatest News

രാഹുലിനെ മറികടക്കാൻ ഇഷ്ടമില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം : ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നുകൊണ്ടിരിക്കുമ്പോൾ വയനാട്ടിൽ രാഹുൽഗാന്ധി മുന്നേറുകയാണ്. രാഹുൽ ഒന്നരലക്ഷം ലീഡ് പിന്നിട്ടുകഴിഞ്ഞു. തൊട്ടുപിന്നാലെയുണ്ട് മലപ്പുറത്തെ മുസ്ലീം ലീഗ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടി. ലീഡിന്റെ കാര്യത്തിൽ രാഹുലിന്റെ മുന്നില്‍ കടക്കാന്‍ ഇഷ്ടമില്ലെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ കടക്കാന്‍ തനിക്ക് ഇഷ്ടമില്ലെന്നും രാഹുലിന്റെ പിന്നില്‍ പോകാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു . കുഞ്ഞാലിക്കുട്ടിക്ക് 1,37,333 ഉം രാഹുല്‍ ഗാന്ധിക്ക് 1,52 ,570 വോട്ടുകളുടെ ലീഡാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button