KeralaLatest NewsElection News

ആലപ്പുഴയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ആലപ്പുഴ: ആലപ്പുഴയില്‍ ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഓരോ മിനിറ്റിലും മാറിമറിയുന്ന ഫലമാണ് ആലപ്പുഴയില്‍ നിന്ന് വരുന്നത്. ആദ്യം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നുവെങ്കിലും ഇടയ്ക്ക് ചെറിയ ഭൂരിപക്ഷം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.എം ആരിഫിന് കഴിഞ്ഞു. ആലപ്പുഴ, കാസര്‍കോട് മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫിന് നേരിയ ആശ്വാസമുള്ളത്. സംസ്ഥാനത്തെ ഈ രണ്ട് മണ്ഡലങ്ങളില്‍ മാത്രാമാണ് എല്‍ഡിഎഫിന് ചെറിയ ഭൂരിപക്ഷമെങ്കിലും ഉയര്‍ത്താന്‍
കഴിഞ്ഞിട്ടുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button