KeralaLatest NewsElection NewsElection 2019

മുന്‍ തെരഞ്ഞെടുപ്പുകളേക്കാൾ വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചു : പ്രതികരണവുമായി കെ സുരേന്ദ്രൻ

പത്തനംതിട്ട: ലോക്‌സസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ. മുന്‍ തെരഞ്ഞെടുപ്പുകളേക്കാൾ വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യമൊട്ടുക്ക് പുറത്താക്കിയ കോണ്‍ഗ്രസിനെ കേരളം സ്വീകരിച്ചതിന് പിന്നില്‍ ഇടതുപക്ഷത്തിന്റെ വിഷലിപ്തമായ പ്രചാരമാണ് കാരണം. ഇടതുമുന്നണിയുടേത് ദയനീയ പരാജയമാണ്. ശബരിമലയിലെ ഇടതുപക്ഷ നിലപാടാണ് ദയനീയ പരാജയത്തിലേക്ക് അവരെ എത്തിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button