Latest NewsElection NewsIndiaElection 2019

രാജസ്ഥാനിലും ബംഗാളിലും എന്‍ഡിഎ മുന്നില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ രാജസ്ഥാനിലും ബംഗാളിലും ബിജെപി മുന്നില്‍. കര്‍ണാടകത്തിലെ ഏഴ് സീറ്റുകളിലും ബിജെപി മുന്നിട്ടു നില്‍ക്കുന്നു. ബംഗാള്‍ എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്.

എക്സിറ്റ് പോളുകൾ പ്രവചിച്ചത് പോലെ രാജസ്ഥാനിലും പശ്ചിമ ബംഗാളിലും ബിജെപിക്കാണ് മുൻതൂക്കം.63 ഇടങ്ങളിലെ ഫലസൂചന പുറത്തുവന്നപ്പോൾ 40 ലേറെ സീറ്റുകളിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം. യുപിഎ ഇരുപതോളം സീറ്റുകളിലും മൂന്ന് സീറ്റുകളിൽ മറ്റുള്ളവരും മുന്നിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button