Election NewsLatest NewsIndia

ജനം തന്റെ ഭിക്ഷാപാത്രം നിറച്ചു തന്നതില്‍ നന്ദിയുണ്ടെന്ന് മോദി

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാരിനെ തുടര്‍ന്നും മികച്ച വിജയം സമ്മാനിച്ചതില്‍ ഇന്ത്യന്‍ ജനതയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ജനതയ്ക്കു മുന്നില്‍ തലകുനിക്കുന്നുവെന്ന് മോദി പറഞ്ഞു. ജനങ്ങളാണ് വിജയിച്ചത് ഞാനല്ല. ഇത് രാജ്യത്തിനു വേണ്ടി ബലികഴിച്ചവരുടെ കൂടി വിജയമാണ്. ജനങ്ങള്‍ തന്റെ ഭിക്ഷാപാത്രം നിറച്ചു തന്നതില്‍ നന്ദിയുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button