literatureworldnews

ചെറുകഥാകൃത്ത് പി വി ഷാജികുമാര്‍ തിരക്കഥാകൃത്താകുന്നു

മലയാളത്തിലെ സമകാലിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ പി വി ഷാജികുമാര്‍ വീണ്ടും തിരക്കഥ എഴുതുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ടേക്ക് ഓഫ് എന്ന ചിത്രത്തിന്‍റെ തിരക്കഥയിലാണ് പി വി ഷാജി കുമാര്‍ പങ്കാളിയാവുന്നത്. മഹേഷ്‌ നാരായണനും കൂടെ ചേര്‍ന്നാണ് തിരക്കഥ പൂര്‍ത്തിയാക്കുന്നത്. മുന്പ് കന്യക ടാക്കിസ് എന്ന ചിത്രത്തിന്‍റെ തിരക്കഥയിലും ഷാജി പങ്കാളിയായിട്ടുണ്ട്. ഷാജിയുടെ തന്നെ കഥയുടെ ദൃശ്യാവിഷ്കാരമാണ് ആയ സിനിമ.

ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി . രാജേഷ് പിള്ള ഫിലിംസിന്റെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമിക്കുന്നത്.

Post Your Comments

Related Articles


Back to top button