news
-
Nov- 2020 -1 November
എഴുത്തച്ഛന് പുരസ്കാരം സക്കറിയയ്ക്ക്
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
Read More » -
Jul- 2020 -20 July
ആർ ഈശ്വര പിള്ള ആരാണെന്ന് എത്ര പേർക്കറിയാം ?
പുസ്തകപ്രസാധനം ഇന്ന് വമ്പന്‍വ്യവസായമാണു മലയാളത്തില്‍. എന്നാല്‍, അതുതുടങ്ങിവച്ച ഈശ്വരപിള്ളയെ ആരറിയുന്നു. മാന്‍കുട്ടികളെപ്പോലെ അക്ഷരങ്ങളെ ലാളിച്ച് സാഹിത്യപ്രസാധനത്തിന്റെ പുല്‍മേടുകളിലേക്കു തുറന്നുവിട്ട ഈശ്വരപിള്ളയെ ആരുമോര്‍ക്കുന്നില്ല.
Read More » -
Feb- 2020 -21 February
ലോക മാതൃഭാഷാ ദിനത്തില്‍ മലയാളികള്‍ മറന്നവര്‍
ഇന്ന് ലോകം മാതൃഭാഷാ ദിനം ആഘോഷിക്കുകയാണ്. ബംഗ്ലാദേശില്‍ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാനദിനത്തിന് അന്തര്‍ദ്ദേശീയ തലത്തില്‍ ലഭിച്ച അംഗീകാരമായാണ് ഈ ദിനം ഓര്‍മ്മിക്കപ്പെടുന്നത്. ലോകത്തുള്ള ഏഴായിരത്തോളം ഭാഷകളില്‍ പകുതിയോളം ഇന്ന്…
Read More » -
Dec- 2019 -28 December
കോര്‍പ്പറേഷനെ പറ്റിച്ച് പ്രതിഷേധം; കവി റഫീക്ക് അഹമ്മദിനെതിരേ കേസ്
അനുമതി വാങ്ങാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിനും സംഗീത സന്ധ്യയെന്ന് പ്രചരിപ്പിച്ച് കോര്‍പ്പറേഷനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് കേസ്. ലുധീപ് പെരുന്തല്‍മണ്ണ, ആകാശ്, കവിത ബാലകൃഷ്ണന്, ശ്രുതി ശരണ്യ, ഗിറ്റാറിസ്റ്റ് പോള്‍സണ്‍, ഗിറ്റാറിസ്റ്റ്…
Read More » -
Jun- 2018 -23 June
കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ സാഹിത്യപുരസ്കാരം അമലിന്
കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ സാഹിത്യപുരസ്കാരത്തിനു മലയാളത്തിൽ അമലിന്റെ ‘വ്യസന സമുച്ചയം’ എന്ന നോവൽ അർഹമായി. 50000 രൂപയും ഫലകവുമാണ് അവാർഡ്. ഡോ. എം.ഡി. രാധിക, കെ.ജി ശങ്കരപ്പിള്ള,…
Read More » -
15 June
നോവലിസ്റ്റ് ബിഎംസി നായര്‍ അന്തരിച്ചു
പ്രമുഖ നോവലിസ്റ്റ് ബി.എം.സി നായര്‍ (77) അന്തരിച്ചു.മുന്‍ കുവൈത്ത് അംബാസിഡർ കൂടിയാണ് മോഹനചന്ദ്രന് നായര്‍ എന്ന ബി.എം.സി നായര്‍. ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍…
Read More » -
12 June
ഒളിവില്‍ കഴിഞ്ഞിരുന്ന എഴുത്തുകാരനെ വെടിവെച്ചു കൊന്നു
പ്രമുഖ എഴുത്തുകാരനും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ ഷാജഹാന് ബച്ചുവിനെ വെടിവെച്ച് കൊന്നു. ബംഗ്ലാദേശിലെ മുന്‍ഷി ഖഞ്ചില്‍ വെച്ചാണ് സംഭവം. രണ്ട് ബൈക്കുകളിലായി വന്ന അജ്ഞാതരായ അക്രമികള്‍ ബച്ചുവിന്…
Read More » -
May- 2018 -23 May
സാംസ്കാരിക പരിപാടികളില്‍ ഇനി പങ്കെടുക്കില്ല; കാരണം വെളിപ്പെടുത്തി പ്രഭാവര്‍മ്മ
രാഷ്ട്രീയ സാംസ്കാരിക സമ്മേളനങ്ങളിലെ ശ്യാമ മുഖം കവി പ്രഭാവര്‍മ്മ ഇനി സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കില്ല. താന്‍ സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതു നിര്‍ത്തിയെന്നും ഇതിനുള്ള കാരണവും ഫെയ്സ് ബുക്ക്…
Read More » -
6 May
യുവകവി ആത്മഹത്യ ചെയ്ത നിലയില്‍
തന്റെ എഴുത്തുകളില്‍ നിറഞ്ഞ ആത്മഹത്യയെ ജീവിതത്തിലും കൂട്ടായി സ്വീകരിച്ച് യുവകവി ജിനേഷ് മടപ്പള്ളി. മുപ്പത്തിയഞ്ചുകാരനായ ജിനേഷ് ജോലി ചെയ്യുന്ന വടകര ഒഞ്ചിയം യുപി സ്കൂളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു…
Read More » -
4 May
ലൈംഗിക ആരോപണ പ്രതിസന്ധി; സാഹിത്യ നൊബേല്‍ ഇക്കൊല്ലമില്ല
ഇക്കൊല്ലം സാഹിത്യത്തില്‍ നൊബേല്‍ സമ്മാനം നല്‍കില്ല. ലൈംഗിക, സാമ്പത്തിക അഴിമതിയില്പ്പെട്ടുഴലുന്ന സ്വീഡിഷ് അക്കാദമി 2018 ലെ സാഹിത്യത്തില്‍ നൊബേല്‍ സമ്മാനം 2019ല്‍ നല്‍കും. സ്റ്റോക്ഹോമില് ചേര്‍ന്ന പ്രതിവാര…
Read More »