literatureworldnews

എം.പി.കുമാരന്‍ സാഹിത്യപുരസ്‌കാരം എം.മുകുന്ദന്

 

ധര്‍മടം സര്‍വീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് എം.പി.കുമാരന്‍ സാഹിത്യപുരസ്‌കാരത്തിന് നോവലിസ്റ്റ് എം.മുകുന്ദന്‍ അര്‍ഹനായി. നോവല്‍ സാഹിത്യശാഖയ്ക്ക് എം.മുകുന്ദന്‍ നല്‍കിയ സംഭാവനകള്‍ സമഗ്രമായി വിലയിരുത്തിയും ദല്‍ഹിഗാഥകള്‍ എന്ന നോവലിനെ പ്രത്യേകമായി പരാമര്‍ശിച്ചുമാണ് പുരസ്‌കാരം നല്‍കിയത്.

25.000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 10ന് തലശ്ശേരി പാലയാട് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എം എ ബേബി പുരസ്‌കാരം സമര്‍പ്പിക്കും.

shortlink

Post Your Comments

Related Articles


Back to top button