literatureworldnews

അങ്കണം സാംസ്‌കാരിക വേദിയുടെ സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു

അങ്കണം സാംസ്‌കാരിക വേദിയുടെ സാഹിത്യ അവാര്‍ഡ് വി.എം ദേവദാസിനും ആര്യാ ഗോപിക്കും. വി.എം ദേവദാസ് എഴുതിയ ‘ശലഭ ജീവിതം’ ചെറുകഥാ സമാഹാരത്തിനും ആര്യാ ഗോപിയുടെ ‘അവസാനത്തെ മനുഷ്യന്‍’ കവിതാ സമാഹാരത്തിനുമാണ് അവാര്‍ഡ്.

Post Your Comments

Related Articles


Back to top button