literatureworldnewstopstories

വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണന്‍ പുരസ്കാരത്തിനു അര്‍ഹനായി. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന കൃതിയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

shortlink

Post Your Comments

Related Articles


Back to top button