literatureworldnewstopstories

ബേപ്പൂർ സുൽത്താനെ അവഗണിച്ച് സർവകലാശാല; നശിക്കുന്നത് അപൂര്‍വ്വചിത്രങ്ങള്‍

 

കാലിക്കറ്റ് സർവകലാശാലയിൽ വൈക്കം മുഹമ്മദ് ബഷീർ ചെയറിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് അവഗണ.ബഷീറിന്റെ വിവിധ കാലഘട്ടങ്ങളിൽ എടുത്തിട്ടുള്ള എണ്പത്തിമൂന്നോളം ചിത്രങ്ങളാണ് ആരും ശ്രദ്ധിക്കാതെ നശിച്ചുകൊണ്ടിരിക്കുന്നതു. ബഷീറിന്റെ വീട്ടിൽ നിന്നും സ്വീകരിച്ച ചിത്രങ്ങളും ഒരു ഗ്രാമഫോണും ഇങ്ങനെ നശിക്കുന്ന കൂട്ടത്തിൽ ഉണ്ട്.

അധികൃതരുമായി ഉടക്കി ബഷീർ ചെയറിന്റെ മേധാവി സ്ഥാനം ഡോ.എം.എം ബഷീർ രാജിവെച്ചതിനു ശേഷം ഇവിടേക്ക് ആരും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.അദ്ദേഹവുമായി തന്നെ അനുരഞ്ജനത്തിൽ എത്തുമോ അതോ മറ്റാരെയെങ്കിലും തിരഞ്ഞെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയില്ല.ഈ മാസം ഇരുപത്തിയാറിനു ചേരുന്ന ചെയർ ഭരണസമിതി തീരുമാനം കൈക്കൊള്ളുമെന്നാണ് അറിയുന്നത്.

shortlink

Post Your Comments

Related Articles


Back to top button