പ്രമുഖ എഴുത്തുകാരന്‍ കെ. പാനൂര്‍ അന്തരിച്ചു

പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ. പാനൂര്‍ അന്തരിച്ചു. കുഞ്ഞിരാമന്‍ പന്നോര്‍ എന്നതാണ് മുഴുവന്‍ പേര്. 2006-ല്‍ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട കൃതികള്‍ കേരളത്തിലെ ആഫ്രിക്ക, ഹാ നക്സല്‍ബാരി, കേരളത്തിലെ അമേരിക്ക എന്നിവയാണ്.