bookreviewfilmliteratureworldnewsstudytopstories

അര്‍ദ്ധനഗ്ന ചിത്രങ്ങളും ആത്മീയതയും; നടിയുടെ വെളിപ്പെടുത്തലുകള്‍

നംബര്‍ഗല്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടിയാണ് മമതാ കുല്‍ക്കര്‍ണി. തമിഴ് സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട മമത പിന്നീട് ബോളിവുഡിലെ ചൂടന്‍ താരമായി മാറി. തൊണ്ണൂറുകളില്‍ ടോപ്‌ ലസ് ചിത്രങ്ങളിലൂടെ വിവാദത്തിലായ താരമാണ് മമത.

പല മാസികകള്‍ക്കും അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ കവര്‍ ആയതോടെ താരം കൂടുതല്‍ വിവാദത്തിലായി. ഇതിനെ തുടര്‍ന്ന് നിരവധി മത സാംസ്കാരിക പ്രവര്‍ത്തകരുടെ വിമര്‍ശനം നദിയ്ക്ക് നേരെ ഉണ്ടായി തുടങ്ങി. എന്നാല്‍ പിന്നീട് നടിയുടെ ആത്മീയ പ്രവേശനമാണ് കണ്ടത്. ഗ്ലാമര്‍ രംഗത്ത് നിന്നും പിന്മാറിയ നടി ഒരു യോഗിനിയുടെ ആത്മ കഥ എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. തന്റെ ആത്മീയ വഴികളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമാണ് നടി ഈ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നത്.

വിക്കി ഗോസാമിയുമായുള്ള ബന്ധത്തില്‍ വിവാദത്തില്‍ ആയിരിക്കുകയാണ് നടി. മയക്കു മരുന്ന് കേസില്‍ അന്വേഷണം നേരിടുന്ന താരം ഇപ്പോള്‍ വിദേശത്താണ്.

അവസരങ്ങള്‍ കളയുക മാത്രമല്ല ആ നടന്‍ ചെയ്തത്; നടന്റെ ശല്യത്തെക്കുറിച്ച് കെപിഎസി ലളിത

Post Your Comments

Related Articles


Back to top button