filmliteratureworldnews

അധികം ആരും അറിയാത്ത തന്റെ ഭൂതകാലത്തെക്കുറിച്ച് നടി കത്രീന കൈഫ്

മലയാളികള്‍ക്ക് ഏറെ പരിചിതയായ ബോളിവുഡ് താരമാണ് കത്രീന കൈഫ്. താന്‍ ഇന്ന് കാണുന്ന താരറാണി ആകുന്നതിനു മുന്പ് എല്ലായിടത്തു നിന്നും പഴിയും കുറ്റപ്പെടുത്തലും മാത്രം കേട്ട ഒരു ഭൂതകാലം തനിക്ക് ഉണ്ടെന്നും അത് തന്റെ ആത്മകഥയിലൂടെ പങ്കുവയ്ക്കുമെന്നും നടി പറയുന്നു. ഒരുകാലത്ത് തിരിച്ചടികള്‍ മാത്രമായിരുന്നു തന്റെ കയ്യിലുള്ള ആകെ സമ്പാദ്യം. അതില്‍ നിന്ന് ഇന്നു കാണുന്ന നിലയിലേയ്ക്ക് ഉയര്‍ന്നു വന്നതിനു പിന്നില്‍ ഒരു കഠിനാധ്വാനത്തിന്റെ കഥയുണ്ട്.

” സിനിമയെ കുറിച്ചും തന്റെ ജോലിയെ കുറിച്ചും ഞാന്‍ എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു. കൂടാതെ തന്റെ ജീവിതത്തില്‍ സംഭവിച്ച വെല്ലുവിളികളെ കുറിച്ചു ഒരു പുസ്തകം എഴുതുന്നുണ്ട്.” വാര്‍ത്ത ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളെ കുറിച്ചു പറഞ്ഞത്.

Tags

Post Your Comments

Related Articles


Back to top button
Close
Close