literatureworldnews

ജോബിന്‍ എസ് കൊട്ടാരത്തിനു അക്ഷര സാഹിത്യ പുരസ്കാരം

 

 

നവോദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ റിസർച്ച് ഏർപ്പെടുത്തിയ അക്ഷരം സാഹിത്യ പുരസ്കാരത്തിന് ജോബിന്‍ എസ് കൊട്ടാരം തിരഞ്ഞെടുക്കപ്പെട്ടു. പ്രചോദനാത്മക എഴുത്തുകാരനും പ്രഭാഷകനുമായ ജോബിന്‍ കോട്ടയം jobin-kottaram-jpg-image-784-410ചങ്ങനാശ്ശേരി തുരുത്തി സ്വദേശിയാണ്.

സമൂഹത്തെ പ്രചോദിപ്പിക്കുന്ന, നേര്‍വഴിക്കു നയിക്കുവാന്‍ സഹായിക്കുന്ന ഇരുപത്തിയഞ്ചിലധികം ഗ്രന്ഥങ്ങള്‍ രചിച്ചു, പ്രചോദനാത്മക സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ കണക്കാക്കിയാണ് പുരസ്കാരം നല്‍കുന്നത്. 50000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബര്‍ അവസാന വാരാം അടൂരില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.

shortlink

Post Your Comments

Related Articles


Back to top button