literatureworldnews

ക്ഷേത്രങ്ങളിൽ ഡ്രസ് കോഡ് അടിച്ചേൽപ്പിക്കുന്നത് ശരിയല്ല എഴുത്തുകാരി തസ്ലീമ നസ്രീന്‍

 

ഡ്രസ് കോഡ് അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നു എഴുത്തുകാരി തസ്ലീമാ നസ്രീന്‍. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന അലഹബാദ് ഹൈക്കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു തസ്ലീമ നസ്രിൻ. ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നും തസ്ലീമ തിരുവനന്തപുരത്ത് പറഞ്ഞു.

തനിക്ക് അനുഭവിക്കേണ്ടി വന്ന സഹനത്തിന്റെയും അതിജീവനത്തിനായി നടത്തിയ സമരങ്ങളുടെയും ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന ആത്മകഥാപരമായ പുസ്തകം എക്‌സൈല്‍: എ മെമയറിന്റെ പ്രചരണാര്‍ത്ഥം തിരുവനന്തപുരം ഡി സി ബുക്‌സ് ക്രോസ് വേഡിലെത്തിയതായിരുന്നു അവര്‍.

9 ന് ഉച്ചക്ക് 2 മണിക്ക് സി ഡിറ്റി ലെ വിദ്യാര്‍ഥികളോട് തന്റെ ജീവിതവും എഴുത്തിനെയും മുന്‍നിര്‍ത്തി സംവദിക്കാനും തസ്ലീമ എത്തുന്നു

shortlink

Post Your Comments

Related Articles


Back to top button