CinemaGeneralMollywoodNEWSWOODs

അനാവശ്യമായ വിവാദങ്ങൾ കഷ്ടപ്പട്ടു കണ്ടുപിടിച്ചു എനര്‍ജി കളയുന്നവരോട് സന്തോഷ്‌ പണ്ഡിറ്റിന് പറയാനുള്ളത്

 

കൊച്ചി മെട്രോ ഉത്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് ഉണ്ടായ അനാവശ്യ വിവാദങ്ങളെ പരിഹസിച്ച് സോഷ്യല്‍ മീഡിയയിലെ താരം സന്തോഷ്‌ പണ്ഡിറ്റ്‌. മേതോ വിവാദം കണ്ടു മടുത്തിട്ടാണ് പ്രതികരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റിലാണ് സന്തോഷ്‌ പണ്ഡിറ്റ്‌ വിമര്‍ശനം ഉന്നയിക്കുന്നത്. ആരും അനാവശ്യമായ് ഓരോ വിവാദങ്ങൾ കഷ്ടപ്പട്ടു കണ്ടുപിടിച്ചു energy
കളയരുതതെന്നും ചിന്തിക്കാന്‍ നിരവധി വിഷയങ്ങള്‍ ഉണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പണ്ഡിറ്റ്‌ ഓര്‍മ്മിപ്പിക്കുന്നു.

 

സന്തോഷ്‌ പണ്ഡിറ്റ്‌ പോസ്റ്റ്

 

Cochin Metro related വിവാദങ്ങൾ കണ്ട് മടുത്തിട്ടാണ് ഈ post…
ഇത് state fund കൊണ്ട് ഉണ്ടാക്കിയാലും central Govt fund ആണേലും
രണ്ടും നിങ്ങളും ഞാനും എല്ലാം tax ആയി കൊടുത്ത fund ആണ്..
പിന്നെ ആര് inauguration ചെയ്താലും ആരെല്ലാം വേദിയിൽ ഇരുന്നാലും
കേരളത്തിൽ Metro സംരംഭം തുടങ്ങി എന്നതാണ് കാരൃം…
ഇതിലൊക്ക അനാവശൃ വിവാദം ഉണ്ടാക്കി ആരും energy കളയരുത്..
പിന്നെ ഇതിനായ് കഷ്ടപ്പെട്ട ചില നേതാക്കളെ ചടങ്ങിനു വിളിച്ചില്ല
എന്നൊരു ആരോപണം ഉണ്ട് …ഇതിനൊനാനും അ്രത importance
നല്കേണ്ടാ ..സതൃമെല്ലാം ജനങ്ങൾക്ക് അറിയാമല്ലോ….
So വിവാദങ്ങൾ ഒഴിവാക്കി നമ്മുക്ക് metro ക്കു all the best നെരാം…
ആരും അനാവശൃമായ് ഓരോ വിവാദങ്ങൾ കഷ്ടപ്പട്ടു കണ്ടുപിടിച്ചു energy
കളയരുത് .. Gas, vegetable, അരി എല്ലാം വില കൂടി മാംസത്തിനും
വില കൂടി. …..പല വിവാദമായ കൊലപാതക case കൾക്പും ഉത്തരം കിട്ടിയിട്ടില്ല…
So ഈ വിഷയങ്ങളെ കുറിച്ചെല്ലാം ഇനി ചിന്തിക്കാം…metro വിവാദം ഒഴിവാക്കു..
Pl comment on it..by …Santhosh Pandit

shortlink

Related Articles

Post Your Comments


Back to top button