CinemaKeralaLatest NewsMollywoodWOODs

ജനപ്രീതിയുള്ള താരത്തിൽ ആദ്യമായി മാറ്റം, മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള 5 താരങ്ങളെ അറിയാം

വിലയിരുത്തൽ അനുസരിച്ചുള്ള പട്ടിക പുറത്ത്

മലയാളത്തിലെ ഏറ്റവും ജനപ്രീതിയുളള താരങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കൺസൾട്ടിംങ് സ്ഥാപനമായ ഓർമാക്സ് മീഡിയ. നവംബർ മാസത്തെ വിലയിരുത്തൽ അനുസരിച്ചുള്ള പട്ടികയാണ് പുറത്ത് വിട്ടിരിയ്ക്കുന്നത്.

ഇത്രയും കാലവും മോഹൻലാൽ ഒന്നാം സ്ഥാനത്ത് തുടർന്നിരുന്നുവെങ്കിൽ ഇപ്പോൾ മമ്മൂട്ടി ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നിവരാണ് യഥാസ്ഥാനം മൂന്ന്, നാല് , അഞ്ച് സ്ഥാനം കൈവരിച്ചിരിക്കുന്നത്.

ഇതാദ്യമായാണ് ഒന്നാം സ്ഥാനത്ത് നിന്ന് മോഹൻലാൽ മാറി മമ്മൂട്ടി എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button