CinemaInternationalWorld Cinemas

തടവിലെന്ന വാര്‍ത്തകെട്ടിച്ചമച്ചത്; അറബ് ഗായകന്‍ അലി

താന്‍ ഖത്തര്‍ തടവിലെന്ന വാര്‍ത്തകെട്ടിച്ചമച്ചതെന്നു പ്ര​മു​ഖ അ​റ​ബ് ഗാ​യ​ക​ന്‍ അ​ലി അ​ബ്​​ദു​സ​ത്താ​ര്‍​.  ഖ​ത്ത​റി​ലെ ത​ട​ങ്ക​ലി​ലാ​ണെ​ന്ന രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ ല​ബ​നാ​നി​ല്‍ നി​ന്ന് പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് ന​ല്‍​കി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ് അ​ലി അ​ബ്​​ദു​സ​ത്താ​ര്‍ ത​ന്നെ ഖ​ത്ത​ര്‍ ഭ​ര​ണ​കൂ​ടം അ​റ​സ്​​റ്റ് ചെ​യ്തെ​ന്ന വാ​ര്‍​ത്ത കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.

അ​ല്‍​ജ​സീ​റ ചാ​ന​ലു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ല്‍ 2018 ലോ​ക​ക​പ്പ് സൗ​ദി- ജ​പ്പാ​ന്‍ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ ആ​ര്​ ജ​യി​ക്കാ​നാ​ണ് താ​ങ്ക​ള്‍ ഇ​ഷ്​​ട​പ്പെ​ടു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​ന് സൗ​ദി ജ​യി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് അ​ലി അ​ബ്​​ദു​സ​ത്താ​ര്‍ മറുപടി നല്‍കിയി​രു​ന്നു. കൂടാ​തെ ക​ല, കാ​യി​ക കാ​ര്യ​ങ്ങ​ള്‍ രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഭി​ന്ന​യി​ലേ​ക്ക് കൊ​ണ്ട​ു​വ​ര​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ഈ ​പ്ര​സ്​​താ​വ​ന ഖ​ത്ത​റി​നെ​തി​രാ​ണെ​ന്നും അ​ത് കാ​ര​ണ​മാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​തെ​ന്നും ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​യാ​ണ് പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​ത്. എ​ല്‍.​ബി.​സി ചാ​ന​ലിെ​ന്‍​റ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ന്‍ ല​ബ​നാ​നി​ലാ​ണു​ള്ള​തെ​ന്നും ഈ ആ​രോ​പ​ണ​ത്തി​നു​ള്ള വി​ശ​ദ​മാ​യ മറു​പ​ടി ഖ​ത്ത​റി​ല്‍ തി​രി​ച്ചെ​ത്തി​യ​തി​ന് ശേ​ഷം ന​ല്‍​കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഖത്തര്‍ തടവിലെന്ന വാര്‍ത്തകെട്ടിച്ചമച്ചത്; അറബ് ഗായകന്‍ അലി

താന്‍ ഖത്തര്‍ തടവിലെന്ന വാര്‍ത്തകെട്ടിച്ചമച്ചതെന്നു പ്ര​മു​ഖ അ​റ​ബ് ഗാ​യ​ക​ന്‍ അ​ലി അ​ബ്​​ദു​സ​ത്താ​ര്‍​.
ഖ​ത്ത​റി​ലെ ത​ട​ങ്ക​ലി​ലാ​ണെ​ന്ന രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ ല​ബ​നാ​നി​ല്‍ നി​ന്ന് പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് ന​ല്‍​കി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ് അ​ലി അ​ബ്​​ദു​സ​ത്താ​ര്‍ ത​ന്നെ ഖ​ത്ത​ര്‍ ഭ​ര​ണ​കൂ​ടം അ​റ​സ്​​റ്റ് ചെ​യ്തെ​ന്ന വാ​ര്‍​ത്ത കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.

അ​ല്‍​ജ​സീ​റ ചാ​ന​ലു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ല്‍ 2018 ലോ​ക​ക​പ്പ് സൗ​ദി- ജ​പ്പാ​ന്‍ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ ആ​ര്​ ജ​യി​ക്കാ​നാ​ണ് താ​ങ്ക​ള്‍ ഇ​ഷ്​​ട​പ്പെ​ടു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​ന് സൗ​ദി ജ​യി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് അ​ലി അ​ബ്​​ദു​സ​ത്താ​ര്‍ മറുപടി നല്‍കിയി​രു​ന്നു. കൂടാ​തെ ക​ല, കാ​യി​ക കാ​ര്യ​ങ്ങ​ള്‍ രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഭി​ന്ന​യി​ലേ​ക്ക് കൊ​ണ്ട​ു​വ​ര​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ഈ ​പ്ര​സ്​​താ​വ​ന ഖ​ത്ത​റി​നെ​തി​രാ​ണെ​ന്നും അ​ത് കാ​ര​ണ​മാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​തെ​ന്നും ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​യാ​ണ് പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​ത്. എ​ല്‍.​ബി.​സി ചാ​ന​ലിെ​ന്‍​റ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ന്‍ ല​ബ​നാ​നി​ലാ​ണു​ള്ള​തെ​ന്നും ഈ ആ​രോ​പ​ണ​ത്തി​നു​ള്ള വി​ശ​ദ​മാ​യ മറു​പ​ടി ഖ​ത്ത​റി​ല്‍ തി​രി​ച്ചെ​ത്തി​യ​തി​ന് ശേ​ഷം ന​ല്‍​കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments


Back to top button