BollywoodGeneralKollywoodNEWSTollywood

മധുരൈ മീനാക്ഷിയമ്മന്‍ കോവിലില്‍ ദര്‍ശന പുണ്യം നേടി നടി ശ്രീദേവി

തമിഴ് പുതുവര്‍ഷദിനത്തില്‍ നടി ശ്രീദേവി മധുരൈ മീനാക്ഷിയമ്മന്‍ കോവിലില്‍ ദര്‍ശനം നടത്തി. കൂട്ടുകാരോടൊത്താണ് മധുരൈയ്‌ക്കെത്തിയത്. കോവിലില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ ട്വിറ്ററില്‍ താരം പോസ്റ്റ് ചെയ്തു.

വിജയ് ചിത്രം ‘പുലി’ യാണ് ശ്രീദേവി അവസാനമായി അഭിനയിച്ചത്. കമല്‍ഹാസനോടൊപ്പം അഭിനയിച്ച ‘മൂന്‍ട്രാം പിറൈ’ എന്ന ചിത്രം ഇപ്പോള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും റീമേക്ക് ചെയ്യാന്‍ പോവുകയാണ്. ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ശ്രീദേവിക്ക് തമിഴ്‌നാടിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ചിത്രങ്ങള്‍ കാണാം…

CgDrukFUMAENgPW sridevi Sridevi_TamilNewYear

 

shortlink

Related Articles

Post Your Comments


Back to top button