CinemaGeneralIndian CinemaNEWSTollywood

ലേഡി സൂപ്പര്‍സ്റ്റാറിനോപ്പം പ്രമുഖ യുവ വ്യവസായിയും

തമിഴകത്തെ ലേഡി സൂപ്പര്‍സ്റ്റാറിനോപ്പം പ്രമുഖ യുവ വ്യവസായി ശരവണന്‍ അഭിനയരംഗത്തേക്ക് എത്തുന്നു. നയന്‍താര കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ശരവണ സ്‌റ്റോര്‍ ഉടമ ശരവണന്‍ അഭിനയിക്കുന്നു എന്നാണ് പുറത്ത് വന്ന വാര്‍ത്തകള്‍.

ഈ സിനിമ നിര്‍മ്മിക്കുന്നതും ശരവണന്‍ തന്നെയാണ്. എന്നാല്‍ ചിത്രത്തിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ഒന്നുമായിട്ടില്ല.

sharavanan-nayanthara-16-1492343371

ശരവണ സ്‌റ്റോറിന്റെ പരസ്യത്തില്‍ തമിഴ് നായികമാരായ തമന്നയുടെയും ഹന്‍സികയുടെയും ഒപ്പം ശരവണന്‍
അഭിനയിച്ചിരുന്നു. കൂടാതെ തിരുചെന്തൂര്‍ മുരുകന്റെ അമ്പലത്തില്‍ ഒരു കോടി വിലമതിക്കുന്ന സ്വര്‍ണ ശൂലം സംഭവന ചെയ്തതിലൂടെ കഴിഞ്ഞ ദിവസം വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button