CinemaMollywoodNEWS

പുതുമയുള്ള കഥയുമായി’മോറിസ് വാഗണ്‍’ വരുന്നു

പുതുമയുള്ള കഥയുമായി’മോറിസ് വാഗണ്‍’ വരുന്നു
നവാഗതനായ അരുണ്‍കാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മോറിസ് വാഗണ്‍. ഹലോ നമസ്തേ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സഞ്ജുവാണ് ചിത്രത്തിലെ ഹീറോയായി വേഷമിടുന്നത്. സഞ്ജുവിനൊപ്പം ധര്‍മജന്‍ ബൊല്‍ഗാട്ടി,അരുണ്‍ ദേവസ്യ, രവീന്ദ്ര ജയന്‍ തുടങ്ങിയവരും മുഖ്യകഥാപാത്രങ്ങളായി എത്തുന്നു. ഫവാസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എന്‍.മീരാന്‍ അലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജു പഴയം പള്ളി തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീതം രതീഷ്‌ വേഗയാണ്. കൊച്ചി , മലേഷ്യ, തൊടുപുഴ, വാഗമണ്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.

shortlink

Post Your Comments


Back to top button