NEWS

തീര്‍ച്ചയായും കണ്ടിരിക്കേണ്ട മുപ്പതിലധികം മോഹന്‍ലാല്‍ ചിത്രങ്ങള്‍ ; ഇവ കണ്ടാല്‍ നിങ്ങളും ലാലിനെ സ്നേഹിച്ചുപോകും

 

അമല്‍ ദേവ

മലയാളം സിനിമ എന്ന് കേള്‍ക്കുമ്പോള്‍ ഏവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് മോഹന്‍ലാലിന്‍റെ മുഖമാണ് . അഭിനയകലകളുടെ തമ്പുരാന്‍ എന്ന് ഇന്ത്യന്‍ സിനിമ മുഴുവന്‍ ഖ്യാതി കേട്ട മഹാനടനാണ്‌ മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാല്‍ . പദ്മശ്രീ , ഭരത് , ലെഫ്റ്റ്നന്‍ട് കേണല്‍ എന്നീ പദവികള്‍ അടക്കം ധാരാളം അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് . ദി കമ്പ്ലീറ്റ് ആക്റ്റര്‍ എന്ന് അദ്ദേഹത്തിന് പേര് വരാന്‍ കാരണവും മറ്റൊന്നുമല്ല , പൂര്‍ണ്ണമായ അഭിനേതാവ്  അതാണ്‌ മോഹന്‍ലാല്‍ എന്ന മഹാനടന്‍ . അദ്ദേഹത്തിന്റെ അഭിനയമുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത മലയാളം സിനിമകള്‍ ധാരാളം ഉണ്ട് എന്നാല്‍ ഏതൊക്കെ ചിത്രങ്ങളാണ് തീര്‍ച്ചയായും നാം കണ്ടിരിക്കെന്ടവ എന്ന ആശയക്കുഴപ്പം എല്ലാവര്ക്കും ഉണ്ടാവും . എന്നാല്‍ ഇനി ആശയക്കുഴപ്പം വേണ്ട , ഇതാ തീര്‍ച്ചയായും നിങ്ങള്‍ കണ്ടിരിക്കേണ്ട മുപ്പതിലധികം മോഹന്‍ലാല്‍ ചിത്രങ്ങള്‍ . ഇവ കണ്ടാല്‍ തീര്‍ച്ചയായും നിങ്ങളും ഒരു മോഹന്‍ലാല്‍ ആരാധകനായ് പോകും .

ഇരുവര്‍
ചിത്രം
പാദമുദ്ര
സ്ഫടികം
തന്മാത്ര
തൂവാനത്തുമ്പികള്‍
വാനപ്രസ്ഥം
കാലാപാനി
ആറാംതമ്പുരാന്‍
ഭരതം
താളവട്ടം
മിന്നാരം
ദേവാസുരം
നരസിംഹം
രാജാവിന്‍റെ മകന്‍
തേന്മാവിന്‍ കൊമ്പത്ത്
ഹിസ്‌ ഹൈനസ് അബ്ദുള്ള
വരവേല്‍പ്പ്
ദൃശ്യം
രാവണപ്രഭു
വന്ദനം
ദശരഥം
കമലദളം
ചന്ദ്രലേഖ
അഭിമന്യു
പ്രണയം
മായാമയൂരം
വര്‍ണ്ണപകിട്ട്
നിര്‍ണ്ണയം
അക്കരെ അക്കരെ അക്കരെ
പട്ടണപ്രവേശം
നാടോടിക്കാറ്റ്
നരന്‍
കീര്‍ത്തിചക്ര
കുരുക്ഷേത്ര
ബോയിംഗ് ബോയിംഗ്
രസതന്ത്രം

shortlink

Related Articles

Post Your Comments


Back to top button