NEWS

ക്യൂന്‍ മേരിക്ക് ചാര്‍ലിയുടെ യാത്രാമൊഴി

മലയാളത്തിന്‍റെ സ്വന്തം ഹാസ്യ രാജ്ഞി ആയിരുന്ന കല്‍പ്പനയുടെ വിയോഗം അപ്രതീക്ഷിതവും സിനിമാലോകത്തിനും ഓരോ മലയാളിക്കും തീരാവേദനയുമാണ് . നമുക്ക് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ല ആ വിയോഗം . ഒരുപാട് കാലം നമ്മളെ കുടുകുടെ ചിരിപ്പിച്ച ആ മഹാപ്രതിഭയുടെ വിയോഗം ഏവരെയും തീരാകണ്ണീരില്‍ ആഴ്തുകയാണ് . കല്‍പനയുടെ അവസാനത്തെ മലയാള ചിത്രമായ ചാര്‍ലിയിലെ ക്യൂന്‍ മേരി എന്ന കഥാപാത്രത്തെ നമുക്ക് വിസ്മരിക്കാന്‍ സാധിക്കില്ല . ആ കഥാപാത്രം അറംപറ്റുകയായിരുന്നോ !! . ഇതാ ചാര്‍ലിയുടെ ഹൃദയം തകര്‍ക്കുന്ന ക്യൂന്‍ മേരിക്കുള്ള യാത്രാമൊഴി . ദുല്‍ക്കര്‍ സല്‍മാന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കല്‍പ്പന ചേച്ചിക്കുള്ള യാത്രാമൊഴി . …. പോസ്റ്റ്‌  കാണാം

Devastated to hear about Kalpana chechi. Ive known her since I was a toddler and she would always tell me stories about…

Posted by Dulquer Salmaan on Sunday, January 24, 2016

shortlink

Related Articles

Post Your Comments


Back to top button