GeneralNEWS

തന്റെ ചെറുമകനെ തൊടണ്ട: മമ്മൂട്ടിയോട് ടി.ജി രവി

പ്രാഞ്ചിയേട്ടന്‍ സിനിമയുടെ ലൊക്കേഷനില്‍ വളരെ നിഷ്‌കളങ്കമായ ഒരു നര്‍മ സംഭവം ഉണ്ടായി. ടി.ജി രവിയും,മമ്മൂട്ടിയും ഇരുന്നു സംസാരിക്കുന്നതിനിടയില്‍ ടി.ജി രവിയുടെ കൊച്ചു മകന്‍ ടി.ജി രവിയുടെ മടിയില്‍ ഇരിപ്പുണ്ട്. മമ്മൂട്ടി അവനെ തൊടാന്‍ ഭാവിച്ചപ്പോള്‍ അവന്‍ വിസ്സമതിച്ചു. ടി.ജി രവി തമാശയോടെ മമ്മൂട്ടിയോട് പറഞ്ഞു ‘അവനെ തൊടണ്ട മമ്മൂട്ടി. അവന് ഇഷ്ടമാവില്ല അവന്‍ മോഹന്‍ലാല്‍ ഫാനാ’

shortlink

Post Your Comments


Back to top button