GeneralNEWS

ചാര്‍ലിക്ക് ശേഷം നേഴ്സാകാന്‍ ഒരുങ്ങി പാര്‍വതി

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമ കൈടക്കിയ നായികയാണ് പാര്‍വതി. തുടക്കത്തില്‍ ആരും ശ്രദ്ധിച്ചില്ലെങ്കിലും ധനുഷിനോടൊപ്പം ചെയ്ത മാരിയന്‍ മുതല്‍ പിന്നെ പാര്‍വതിയുടെ സമയമായിരുന്നു.

മലയാളികള്‍ നെഞ്ചിലേറ്റിയ കാഞ്ചന മാലയും ചാര്‍ളിയിലെ ടെസ്സയും ഇപ്പോഴും മങ്ങാതെ നില്‍പ്പുണ്ട് , പാര്‍വതിയെ ഇനി ഒരു നേഴ്സ് ആയി സങ്കല്‍പ്പിച്ചു നോക്കു അതെ പാര്‍വതി തന്‍റെ അടുത്ത ചിത്രത്തില്‍ ഒരു നേഴ്സിന്റെ വേഷമാണ് ചെയ്യുന്നത്.
മഹേഷ് നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ബാഗ്‌ദാദില്‍ ഷൂട്ട്‌ ചെയ്യുമെന്ന് പറയപ്പെടുന്നു

shortlink

Related Articles

Post Your Comments


Back to top button